തൃപ്തി
കല്യാണി സദ്യാലയം
തട്ടത്തുമല
അറിയിപ്പ്
തൃപ്തി
കല്യാണിയിലെ
ഊണിന്റെ
വിലയിൽ നേരിയ വർദ്ധനവ് വരുത്തുവാൻ നിർബന്ധിതമായിരിക്കുകയാണ്.
മാന്യ
ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഊണ്
മാത്രം- 60 രൂപ
ഊണും
പൊരിച്ച മീനും- 80 രൂപ
സ്നേഹപൂർവ്വം
തൃപ്തി
കല്യാണി പ്രവർത്തകർ
No comments:
Post a Comment