Friday, September 20, 2019

തൃപ്തികല്യാണി ഡയറിയി



തൃപ്തി കല്യാണി
സദ്യാലയം
വാഴോട്, തട്ടത്തുമല
ഫോൺ: 9446272270, 9446852242
………………………………………………….

തൃപ്തികല്യാണിയിലെ  സന്ദർശക ഡയറിയിൽ നിങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പരും തൊഴിലും എഴുതി നിങ്ങളുടെ സന്ദർശനം രേഖപ്പെടുത്തുന്നത് ഞങ്ങൾക്ക് സന്തോഷമായിരിക്കും. തൃപ്തി കല്യാണിയെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും സന്ദർശക ഡയറിയിൽ എഴുതാവുന്നതാണ്.

തൃപ്തി കല്യാണി പ്രവർത്തകർ

No comments: